Breaking news

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (കുട്ടപ്പന്‍-85) നിര്യാതനായി. സംസ്കാരം 21.06.2023 ബുധനാഴ്ച 2.30 pm ന് വീട്ടില്‍ ആരംഭിച്ച് കല്ലറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി (ഓണംതുരുത്ത്). മക്കള്‍: റോബി മാത്യു, ജിജി ജയിംസ്, പരേതനായ ബെന്നി മാത്യു, ബിജു മാത്യു, ബിജി മാത്യു. മരുമക്കള്‍: ആന്‍സി റോബി, ജയിംസ് തെക്കേടത്ത്, ജോളി ബെന്നി മാങ്കോട്ടില്‍, പ്രീത ബിജു, ഷിജു പുന്നൂസ്. കൊച്ചുമക്കള്‍: റോണിമോള്‍, ജിംസണ്‍ ജയിംസ്, ജെനറ്റ് ജയിംസ്, അനു ബെന്നി, അഞ്ചു ബെന്നി, മെലനി ബിജു, മെഗന്‍ ബിജു, മാത്യൂസ്‌ ബിജു, ഫിയോണ ഷിജു, എമിലി ഷിജു.

LIVE LINK:

Facebook Comments

knanayapathram

Read Previous

പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

Read Next

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു