Breaking news

വെളിയനാട് വലിയപറമ്പിൽ (പന്ത്രണ്ടിൽ) തങ്കമ്മ കുര്യൻ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് വലിയപറമ്പിൽ (പന്ത്രണ്ടിൽ) പരേതനായ വി.പി. കുര്യന്റെ ഭാര്യ തങ്കമ്മ കുര്യൻ (97) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ 18.04.2023 ചൊവാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 4 pm ന് കുന്നങ്കരി സെന്റ് മേരീസ് ബെദ്ലേഹം ക്നാനായ പള്ളിയിലെ കുടുബ കല്ലറയിൽ. പരേത റാന്നി കണ്ണംന്താനത്ത് കുടുംബാംഗമാണ്. മക്കൾ: പുരേതനായ വി.കെ പുന്നൂസ്, കുര്യൻ വി. തോമസ് (അനിയൻ – ഗവ. കോൺട്രാക്ടര്‍), പി.കെ. അബ്രഹാം (തമ്പി – റിട്ട. മില്‍ടറി), ലളിതമ്മ തോമസ്, എത്സമ്മ തോമസ്. മരുമക്കൾ: പരേതയായ ബിൻസി പുന്നൂസ് കല്ലേമണ്ണിൽ, വത്സമ്മ തോമസ് നെടുന്തറ (കുറ്റൂർ), മേഴ്സി എബ്രഹാം തുണ്ടത്തിൽ (മാഞ്ഞൂർ സൗത്ത്), തോമസുകുട്ടി കാളിശ്ശേരി (ഈര), രാജു മോൻ കല്ലംപറമ്പിൽ (റാന്നി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഇടക്കാട്ട് കാക്കാലന്‍പറമ്പില്‍ (വെള്ളിയാന്‍) ത്രേസ്യാമ്മ കുരുവിള (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുറുമുള്ളൂര്‍ കുന്നത്തുകരോട്ട് കെ.സി. സ്റ്റീഫന്‍ (തങ്കച്ചന്‍-59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE