Breaking news

മേമ്മുറി മാക്കീൽ എം.എ. രാജു (76, Rtd Executive Engineer ജല വിഭവ വകുപ്പ്) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ: മേമ്മുറി മാക്കീൽ പരേതരായ എം.പി. അലക്സാണ്ടർൻ്റെയും മറിയാമ്മ അലക്സാണ്ടർൻ്റെയും മകൻ എം.എ. രാജു (76),Rtd Executive Engineer ജല വിഭവ വകുപ്പ്, നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 16.04.2023 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: യാസ്മിൻ മണ്ണോത്ര, പേരൂർ കുടുംബാംഗമാണ്. മക്കൾ: അലക്സ്, അനീഷ്, അമിത്. മരുമക്കൾ: സപ്പ്ന (കിഴക്കേതിൽ, തുരുത്തിക്കാട്), നീത (പന്നിവേലിൽ, കോട്ടയം), മർഫി (ചെമ്മാച്ചേൽ, നീണ്ടൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ ചെട്ടിയാത്ത് C.T. ലൂക്കോസ് (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യു കെ കെ സി എ കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓൺലൈൻ ക്വിസ് മത്സര വിജയികൾ