Breaking news

ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ചിന്നമ്മ ചാക്കോ (72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ചാക്കോച്ചന്റെ ഭാര്യ ചിന്നമ്മ ചാക്കോ (72) നിര്യാതയായി. സംസ്കാര ശുഷ്രൂഷകള്‍ 05.04.2023 ബുധനാഴ്ച 3.30 pm ന് ചേര്‍പ്പുങ്കല്‍ സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ പുല്ലാട്ടുകാലായില്‍ (കോട്ടൂര്‍) കുടുംബാംഗമാണ്. മക്കള്‍: മെര്‍ളി, മേബിള്‍ (യു.കെ.), ജോസഫീന (യു.എസ്.). മരുമക്കള്‍: അവറാച്ചന്‍ കാറത്താനത്ത് (ഉഴവൂര്‍), റെജി കുടിലില്‍ (പിറവം – യു.കെ.), ജോസ്മോന്‍ കാപ്പില്‍ (കുമരകം – യു.എസ്.)

LIVE LINK:

Facebook Comments

knanayapathram

Read Previous

മനുഷ്യ സ്‌നേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ട കാലഘട്ടമാണിത് – മന്ത്രി ജി. ആര്‍ അനില്‍

Read Next

കരിപ്പാടം കോരോത്ത്മഠത്തില്‍ പെണ്ണമ്മ ഫിലിപ്പ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE