Breaking news

നീണ്ടൂർ പടിഞ്ഞാറെകുടിലിൽ തൊമ്മൻ തോമസ് (91) നിര്യാതനായി. Live funeral telecasting available

നീണ്ടൂർ പടിഞ്ഞാറെകുടിലിൽ തൊമ്മൻ തോമസ് (91) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 10.02.2023 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി കൈപ്പുഴ ചെട്ടിയാത്ത് കുടുംബാംഗമാണ്. മക്കള്‍: എല്‍സി, ത്രേസ്യാമ്മ, മേഴ്സി (U.K), തോമസ്‌കുട്ടി (ഇറ്റലി). മരുമക്കള്‍: ബേബി കായിപ്പുറം (കുമരകം), തോമസ്‌ ഇടത്തില്‍ (കല്ലറ), സജി കുളങ്ങര (UK, കല്ലറ പുത്തന്‍പള്ളി), ബിന്ദു കിഴക്കേകാലായില്‍ (ഇറ്റലി, ബ്രഹ്മമംഗലം).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

പടമുഖം കെ.സി.വൈ.എല്‍ സ്വപ്നവീട് പദ്ധതിക്ക് തുടക്കമായി

Read Next

എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം