Breaking news

മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി: അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) പരേതനായ മാത്യു കുര്യന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 27.01.2023 വെള്ളിയാഴ്ച 3.00 pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോതനല്ലൂര്‍ ചിനോത്ത് കുടുംബാംഗമാണ്. മക്കള്‍: കുരിയാക്കോസ് (ബേബി), ബാബു, ലൈല കുതിരക്കാട്ടില്‍ (കുറുമുള്ളൂര്‍), രാജു, ഷീല പാറയില്‍ (കുമ്മണ്ണൂര്‍), ലീലാമ്മ കരിശേരിക്കല്‍ (അരീക്കര), ജോസ്, സജി (മിനിവ്യാ രൂപത UK), ഷാജി. മരുമക്കള്‍ : ത്രേസ്യാമ്മ കുറുമ്പനാടം, എല്‍സി കൂടല്ലൂര്‍, എബ്രഹാം കുറുമുള്ളൂര്‍, അന്നമ്മ മണര്‍കാട്, ഫ്രാന്‍സിസ് കുമ്മണ്ണൂര്‍, തങ്കച്ചന്‍ അരീക്കര, ഷാന്റി മടമ്പം, ലൈസ തിരുവനന്തപുരം.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

പള്ളി പണിയിൽ കൈകോർത്ത് ന്യൂജേഴ്സിയിലെ കുരുന്നുകൾ

Read Next

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

Most Popular