Breaking news

നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍കാലായില്‍) സുനി ജേക്കബ് (56) നിര്യാതയായി. Live funeral telecasting available

നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍ കാലായില്‍) ജേക്കബ് ലൂക്കോസിന്റെ ഭാര്യ സുനി ജേക്കബ് (56) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 15.12.2022 വ്യാഴാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കണ്ണങ്കര പറത്തറ കുടുംബാംഗമാണ്. മക്കള്‍: നൈസി ജിമ്മി (സൗദി), ജിസ്മോള്‍ ജേക്കബ് (UK). മരുമകന്‍: ജിമ്മി ജേക്കബ് (മറ്റക്കര).

LIVE LINK:

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി സുജ തോമസ് പാലകൻ (67) നിര്യാതയായി

Read Next

UKKCA യും DKCC യും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് നൂറു ദിവസങ്ങൾ