Breaking news

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ. യുടെ നേതൃത്വത്തില്‍ മത്സരിച്ച പാനലിന് വമ്പിച്ച ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം നേടി

  1. ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ. യുടെ നേതൃത്വത്തില്‍ മത്സരിച്ച പാനലിന് വമ്പിച്ച ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കാൻ സാധിച്ചു. എല്ലാ വിജയികൾക്കും ക്നാനായ പത്രത്തിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Facebook Comments

knanayapathram

Read Previous

പരുത്തുംപാറ കാലായിൽ കെ.എം. ജോസഫ് (80) നിര്യാതനായി. (വിമുക്തഭടൻ, റിട്ട: KSEB). Live funeral telecasting available

Read Next

കടുത്തുരുത്തി സുജ തോമസ് പാലകൻ (67) നിര്യാതയായി