Breaking news

പരുത്തുംപാറ കാലായിൽ കെ.എം. ജോസഫ് (80) നിര്യാതനായി. (വിമുക്തഭടൻ, റിട്ട: KSEB). Live funeral telecasting available

പരുത്തുംപാറ കാലായിൽ കെ.എം. ജോസഫ് (80) നിര്യാതനായി. (വിമുക്തഭടൻ, റിട്ട: KSEB). സംസ്കാര ശുശ്രൂഷകള്‍ 15.12.2022 വ്യാഴാഴ്ച 10.00 am ന് പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേഴ്സി കുമരകം ചേന്നാത്ത് കുടുംബാംഗമാണ്. മക്കൾ: റെനിമോൾ ജോസഫ് (ടീച്ചർ, സെന്റ് മാർഗരറ്റ് സ്കൂൾ കൈപ്പുഴ), റെജീഷ് ജോസഫ് (കുവൈറ്റ്), രാജേഷ് ജോസഫ് (ഇംഗ്ലണ്ട്). മരുമക്കൾ: ജോസ് ഫിലിപ്പ് ആലപ്പാട്ട് (ഡെപ്യൂട്ടി മാനേജർ, എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കോട്ടയം) – കൈപ്പുഴ, ഷൈജി ജോസഫ്, ഇല്ലിക്കാപറമ്പിൽ, കരിങ്കുന്നം (കുവൈറ്റ്), അനു മാത്യു, പുത്തൻ മറ്റത്തിൽ, കണ്ണങ്കര ( ഇംഗ്ലണ്ട്).

Wakeup service LIVE | 14.12.2022

Funeral service LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം ഇല്ലിച്ചുവട്ടില്‍ ജോസ് (85) നിര്യാതനായി. Live funeral telecasting available

Read Next

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ. യുടെ നേതൃത്വത്തില്‍ മത്സരിച്ച പാനലിന് വമ്പിച്ച ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം നേടി