Breaking news

കുമരകം ഇല്ലിച്ചുവട്ടില്‍ ജോസ് (85) നിര്യാതനായി. Live funeral telecasting available

കുമരകം ഇല്ലിച്ചുവട്ടില്‍ ജോസ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 12.12.2022തിങ്കളാഴ്ച 2.30 pm ന് കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. മക്കള്‍: കൊച്ചുമോന്‍, ഫിലിപ്സ്മോന്‍, ജോമോന്‍, അനിറ്റ്, അജിത. മരുമക്കള്‍: ജിനി ഇടയാടിയില്‍ (കരിങ്കുന്നം(, സിന്‍സി ഉരുളുപടവില്‍ (ഇടക്കോലി), ജൂഡി ആക്കക്കുടിയില്‍ (നീണ്ടൂര്‍), പരേതനായ തോമസ്‌ (തെരുവക്കാട്ടില്‍ (കരിങ്കുന്നം), പരേതനായ ജയ്മോന്‍ ഊന്നുകല്ലേല്‍ (വാകത്താനം)

LIVE LINK:

Facebook Comments

knanayapathram

Read Previous

കാണക്കാരി അഴകുളത്തില്‍ ജെസ്ലിന്‍ ലൂക്കോസ് (കുഞ്ഞുമോന്‍. 40) നിര്യാതനായി. Live funeral telecasting available

Read Next

പരുത്തുംപാറ കാലായിൽ കെ.എം. ജോസഫ് (80) നിര്യാതനായി. (വിമുക്തഭടൻ, റിട്ട: KSEB). Live funeral telecasting available