Breaking news

കാണക്കാരി അഴകുളത്തില്‍ ജെസ്ലിന്‍ ലൂക്കോസ് (കുഞ്ഞുമോന്‍. 40) നിര്യാതനായി. Live funeral telecasting available

കാണക്കാരി അഴകുളത്തില്‍ പരേതനായ ലൂക്കോസിന്റെ മകന്‍ ജെസ്ലിന്‍ ലൂക്കോസ് (കുഞ്ഞുമോന്‍. 40) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13.12.2022 ചൊവ്വാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മാതാവ് ത്രേസ്യാമ്മ ലൂക്കോസ് താമരക്കാട്ട് നാരമംഗലത്ത് കുടുംബാംഗമാണ്. സഹോദരങ്ങള്‍: ലിറ്റി ജേക്കബ് കുരുട്ടുപറമ്പില്‍ (മ്രാല), ലിന്‍സി സാബു ചേനയ്ക്കല്‍ (നീറിക്കാട്).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

Read Next

കുമരകം ഇല്ലിച്ചുവട്ടില്‍ ജോസ് (85) നിര്യാതനായി. Live funeral telecasting available