Breaking news

നീണ്ടൂര്‍ പുത്തന്‍ പ്രാലേല്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍: പുത്തന്‍ പ്രാലേല്‍ തമ്പിയുടെ മകന്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.11.2022 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ജെസ്ന മ്രാല ഇടവക തെക്കേക്കണ്ണോത്ത് കുടുംബാംഗമാണ്. മക്കള്‍: മിഖേല എല്‍സ ജോര്‍ജ്, മിലാന എല്‍സ ജോര്‍ജ്, മൈക്കിള്‍ ജേക്കബ് ജോര്‍ജ്. മാതാവ് ഏലിയമ്മ തമ്പി കൂടല്ലൂർ ഇടവക മങ്ങാട്ട്പുളിക്കീല്‍ കുടുംബാംഗമാണ്.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

അലക്സ്‌നഗർ കട്ടിയാങ്കൽ അച്ചന്മാരുടെ മാതാവ് മേരി(95) നിര്യാതയായി

Read Next

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന യൂ കെ ക്നാനായ മിഷൻ പദ്ധതി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മൗന അനുവാദത്തോടെയോ ?