Breaking news

കൂടല്ലൂര്‍ വടുതല വി.റ്റി. ജോസഫ് (88) നിര്യാതനായി. Live funeral telecasting available

കൂടല്ലൂര്‍ വടുതല വി.റ്റി. ജോസഫ് (88) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 07.09.2022 ബുധനാഴ്ച 2.30 ന് വീട്ടില്‍ ആരംഭിച്ച് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതാണ്. ഭാര്യ പരേതയായ അന്നമ്മ പിറവം കുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: സിസിലി, ലില്ലി, തോമസ്, ബെന്നി
മരുമക്കള്‍: കുഞ്ഞുമോന്‍ തെക്കേതില്‍ (വാരിശ്ശേരി), ജോസ് പുന്നച്ചേരില്‍ (കൂടല്ലൂര്‍), വത്സമ്മ ചമ്പക്കര (കുറുപ്പന്തറ), ഷേര്‍ലി കുടുന്തനാംകുഴി (കട്ടച്ചിറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

മാങ്ങിടപള്ളി ആക്കത്തറ എ.ജെ. ഫിലിപ്പ് (85) നിര്യാതനായി. Live funeral telecasting available

Read Next

മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ‘ചിൽഡ്രൻസ് പാർലമെന്റ്’ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ഒർലാണ്ടോയിൽ നടത്തി