Breaking news

സംക്രാന്തി പൂഴിക്കുന്നേല്‍ മറിയാമ്മ മാനുവല്‍ (അക്കമ്മ, 92) നിര്യാതയായി. Live funeral telecasting available

സംക്രാന്തി പൂഴിക്കുന്നേല്‍ പരേതനായ പി.എം. മാനുവല്‍ (എയര്‍ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന്‍) ന്‍റെ ഭാര്യ മറിയാമ്മ മാനുവല്‍ (അക്കമ്മ, 92) നിര്യാതയായി. സന്സ്കാരം 05.09.2022 തിങ്കളാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത മാമ്പുഴക്കരി കോണ്ടകശേരി കുടുംബാംഗമാണ്. മക്കള്‍:പരേതയായപി.എം. മോളമ്മ (റിട്ട. അധ്യാപിക), പി.എം. രാജു (റിട്ട. പ്രഫ. ഉഴവൂര്‍ കോളേജ്‌), പി.എം. ഫിലിപ്പ് (ഓസ്ട്രേലിയ), പി.എം. ആന്റണി (സൗത്ത് ആഫ്രിക). മരുമക്കള്‍: പരേതനായ ജോയി ചോരത്ത് (കല്ലറ), ഐഷ കേളചന്ദ്ര ചിങ്ങവനം (റിട്ട. അധ്യാപിക), ജെസി നീറ്റ്കാട്ട് ഉഴവൂര്‍ (ഓസ്ട്രേലിയ), ശോഭ പഴയകളം തിരുവനന്തപുരം (സൗത്ത് ആഫ്രിക്ക).

LIVE LINK:

Facebook Comments

knanayapathram

Read Previous

കാരുണ്യത്തിന്റെ കരുതലായി ക്നാനായ റീജിയൺ മിഷ്യൻ ലീഗ്

Read Next

മാങ്ങിടപള്ളി ആക്കത്തറ എ.ജെ. ഫിലിപ്പ് (85) നിര്യാതനായി. Live funeral telecasting available