Breaking news

പുന്നത്തുറ കണിയാങ്കുന്നേല്‍ ത്രേസ്യാമ്മ തോമസ് (85) നിര്യാതയായി. Live funeral telecasting available

പുന്നത്തുറ കണിയാങ്കുന്നേല്‍ പരേതനായ കെ.ഇ. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (85) നിര്യാതയായി. സംസ്‌ക്കാരം 03.09.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ്‌ ക്നാനായ കത്തോലിക്കാ പഴയപള്ളിയില്‍. പരേത കിടങ്ങൂര്‍ തൈക്കാട്ടു കുടുംബാംഗമാണ്. മക്കള്‍: ബേബി, ജയിംസ് (പരേതന്‍), സെലിനാമ്മ, ലിസി, രാജു. മരുമക്കള്‍: സിബി (പരേത) തടത്തില്‍ തെള്ളകം, റെനി രാമച്ചനാട്ട് ചേര്‍പ്പുങ്കല്‍, സാബു നെല്ലിശ്ശേരില്‍ കണ്ണങ്കര, തങ്കച്ചന്‍, നാറാണത്തുംകുഴി ഇരവിമംഗലം, റെജി തെക്കേപറമ്പില്‍ ഏറ്റുമാനൂര്‍.

LIVE LINK:

Facebook Comments

knanayapathram

Read Previous

ബെൽജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിൽ പരി. കന്യകമറിയത്തിന്റെ ജനനതിരുനാളും ഒന്നാമത് അന്തർദേശീയ ക്‌നാനായ വനിതാ വടംവലം മത്സരവും 2022 സെപ്റ്റംബർ 3 ശനി LIVE TELECASTING AVAILABLE

Read Next

കാരുണ്യത്തിന്റെ കരുതലായി ക്നാനായ റീജിയൺ മിഷ്യൻ ലീഗ്