Breaking news

പെരുവ പൂതൃക്കയിൽ ജോസ് കുര്യന്‍ (54) നിര്യാതനായി. Live funeral telecasting available

പെരുവ: പൂതൃക്കയിൽ ജോസ് കുര്യന്‍ (54, കൊച്ചിൻ സിമന്റ്സ്, വെള്ളൂർ ) നിര്യാതനായി. സംസ്കാരം 07.08.2022 ഞായറാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ജിലി (തണ്ടാനോലിക്കൽ, അരീക്കര). . മക്കൾ: ജൂലി, ജോയൽ, ജെയ്ഡ. സഹോദരങ്ങൾ പരേതനായ ഫാ. ജെയിംസ് പൂതൃക്കയിൽ, പെണ്ണമ്മ, മേരി, ജെൻസ്, ജോർജ്ജ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

Read Next

രണ്ടാം ബാച്ച് ബ്യൂട്ടീഷ്യന്‍ പരിശീലനം പൂര്‍ത്തിയായി