Breaking news

ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . പരേത കോതനല്ലൂർ കുന്നേൽ കുടുംബാംഗം. മക്കൾ : ഫിലിപ്പ് , മേരി , തോമസ് , ജൊഹ്ന്യ്. മരുമക്കൾ : ലൂസി ചെരുവംകാലയിൽ മേമ്മുറി , ചാക്കോച്ചൻ പള്ളിപ്പറമ്പിൽ കല്ലറ , അനു കളരിക്കൽ കണ്ണങ്കര.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം വാഴക്കാലായില്‍ ജോസഫ് വി.സി. (ഉതുപ്പച്ചായൻ, 85) നിര്യാതനായി. Live funeral telecasting available

Read Next

കെ.സി.വൈ.എൽ ജർമ്മനിയുടെ പ്രവർത്തന വർഷ ഉൽഘാടനവും മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു.