Breaking news

ഇരവിമംഗലം വാഴക്കാലായില്‍ ജോസഫ് വി.സി. (ഉതുപ്പച്ചായൻ, 85) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം വാഴക്കാലായില്‍ ജോസഫ് വി.സി. (ഉതുപ്പച്ചായൻ, 85) നിര്യാതനായി. സംസ്‌കാരം 20.07.2022 ബുധനാഴ്‌ച 2 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ലീലാമ്മ ജോസഫ് പിറവം പാറയിൽ കുടുംബാംഗമാണ്. മക്കൾ: സവി, സുജ, ജയ, ദീപ. മരുമക്കള്‍: ഷൈല വാഴക്കാലയിൽ താമ്പ (യുഎസ്എ), സണ്ണി മായാലിൽ ലണ്ടൻ (യു.കെ,), ജോസ് നല്ലുവീട്ടിൽ (പുന്നത്തുറ), സ്റ്റീഫൻ വെങ്ങച്ചുവട്ടിൽ, (ന്യൂഡൽഹി).
കൊച്ചുമക്കൾ: ഷോൺ, ഷെനൊയ, ജസ്റ്റിൻ, ക്രിസ്റ്റീന, ജിൽബി, ജിബി, ജിസ്മി, ഷെയ്ൻ & സ്റ്റെയ്ൻ

LIVE LINK:

Facebook Comments

knanayapathram

Read Previous

പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ (51 വയസ്സ്) നിര്യാതയായി

Read Next

ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE