

കണ്ണങ്കര: വടക്കേവെളിയില്‍ വി.എ സേവ്യർ (75) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്‌ച(2/06/2022) ഉച്ചകഴിഞ്ഞു 3 മണിക്ക് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ഏലിയാമ്മ സേവ്യർ കോട്ടയം മള്ളൂശ്ശേരി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ഡാമി സേവ്യർ (കാനഡ), ഡാനി സേവ്യർ (സൗദി). മരുമക്കൾ: പ്രീമാ ഡാമി നെടുംങ്ങനാൽ (പൂഞ്ഞാര്‍), ദീപ ഡാനി വെള്ളാമറ്റം (കരിങ്കുന്നം).
Facebook Comments