Breaking news

മാറിക മുളയ്ക്കല്‍ തോമസ്‌ കുര്യന്‍ (തോമാച്ചന്‍, 84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാറിക മുളയ്ക്കല്‍ തോമസ്‌ കുര്യന്‍ (തോമാച്ചന്‍, 84) നിര്യാതനായി. സംസ്കാരം 13.05.2022 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 ന് മാറിക സെന്റ്‌ ആന്റണീസ് പാരിഷ് ഹാളില്‍ ആരംഭിക്കും. ഭാര്യ ഏലിക്കുട്ടി പുതുവേലി കല്ലാനിക്കല്‍മേലില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, ഷാജു, ജോര്‍ജ്ജ്, ജോണ്‍. മരുമക്കള്‍: പരേതനായ സണ്ണി എരുമേലിക്കര (വഴിത്തല), ഷൈനി മുണ്ടക്കല്‍ (മാറിക), ജിനി പാലേലില്‍ (പിറവം), ബിന്‍സി തൈമ്യാലില്‍ കരിങ്കുന്നം.

LIVE LINK:

Facebook Comments

knanayapathram

Read Previous

വെളിയനാട് ജേക്കബ് തോമസ് (13, ചാക്കോപ്പി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

അമ്മ മനസ്സുകളെ നമിച്ച് ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക