Breaking news

അറുനൂറ്റിമംഗലം ചരളേൽ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം: ചരളേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാരം 12.05.2022 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ വേലികെട്ടേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി ജോണ്‍സണ്‍, ഫിലിപ്പ് സി.ജെ., ബേബി ജോസഫ്, ജോമോള്‍ റെജി, സ്റ്റീഫന്‍ ജോസഫ്. മരുമക്കള്‍: ജോണ്‍സണ്‍ മാതോപ്പള്ളില്‍ (കല്ലറ), അന്നമ്മ മൂലക്കാട്ട് (ഉഴവൂര്‍), വിന്‍സി ചേറോലിക്കല്‍ (ചേര്‍പ്പുങ്കല്‍), റെജി കൊടകുത്തിയേല്‍ (വെളിയനാട്), റൂബി കുന്നപ്പിള്ളില്‍ (അങ്കമാലി). കോഹിമാ ബിഷപ്പ് ജയിംസ് തോപ്പില്‍ ഭര്‍തൃസഹോദര പുത്രനാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം ഇടവക ജനങ്ങളുടെ നിചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും വിജയം

Read Next

കുവൈറ്റ് ക്നാനായ വിമൻസ് ഫോറത്തിൻ്റെ (KKWF) നേത്യത്വത്തിൽമാതൃദിനവും നഴ്സസ്ദിനവും ആഘോഷിക്കുന്നു.