പേരൂര്‍: മണ്ണോത്ര ജോസ് എം. ഫിലിപ്പിന്റെ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) നിര്യാതയായി. സംസ്കാരം 17.10.2021 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ. മരുമകന്‍: അഭിലാഷ് ചേരിയില്‍ (തൊടുപുഴ).
LIVE LINK:
Facebook Comments