Breaking news

ഇരവിമംഗലം തടനാകുഴിയില്‍ മേരി കുര്യാക്കോസ് (68) നിര്യാതയായി

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ കുര്യാക്കോസിന്‌റെ ഭാര്യ മേരി കുര്യാക്കോസ് (68) നിര്യാതയായി. സംസ്‌കാരം പിന്നീട് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ കോയിത്തറയില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിന്‍സ്, പ്രിയ, പ്രീതി. മരുമക്കള്‍: ജൂബി എഴുമാമറ്റത്തില്‍ (മളളൂശ്ശേരി), ക്ലിന്‌റിസ് തേക്കുംകാട്ടില്‍ (ഞീഴൂര്‍), ബിജു മാന്തുരുത്തില്‍ (കൈപ്പുഴ).

Facebook Comments

knanayapathram

Read Previous

ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

പേരൂര്‍ മണ്ണോത്ര ആനിയമ്മ ജോസ് (60) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE