Breaking news

ചായി കേരളയുടെ പ്രസിഡന്റായി ഫാ. ബിനു കുന്നത്തിനെ തെരഞ്ഞെടുത്തു

കോട്ടയം: കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ( ചായി)  കേരളയുടെ പ്രസിഡന്റായി കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്‌ടര്‍ ഫാ. ബിനു കുന്നത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.ആദ്യമായിയാണ്‌ കോട്ടയം അതിരൂപത വൈദികന്‍ ചായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

Facebook Comments

Read Previous

“സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി

Read Next

നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.