Breaking news

Category: USA / OCEANIA

Breaking News
ന്യൂ യോർക്ക് ക്നാനായ കത്തോലിക്ക ഫൊറാനയുടെ ഈ വർഷത്തെ ഫൊറോന പിക്നിക് ഓഗസ്റ്റ് 12 ശനിയാഴ്ച

ന്യൂ യോർക്ക് ക്നാനായ കത്തോലിക്ക ഫൊറാനയുടെ ഈ വർഷത്തെ ഫൊറോന പിക്നിക് ഓഗസ്റ്റ് 12 ശനിയാഴ്ച

ന്യൂ യോർക്ക് ക്നാനായ കത്തോലിക്ക ഫൊറാനയുടെ ഈ വർഷത്തെ ഫൊറോന പിക്നിക് ഓഗസ്റ്റ് 12, ശനിയാഴ്ച നടത്തപ്പെടുന്നു. ലോങ്ങ് ഐലൻഡിലെ സെൻ്റ്  സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന കുർബാനയ്ക്കുശേഷം ദേവാലയത്തിനടുത്തുള്ള  ബ്രിയർലി പാർക്കിൽ പിക്നിക്  ആരംഭിക്കും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കുവാൻ പറ്റുന്ന വിവിധ…

Breaking News
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി    പ്രൗഢഗംഭീരമായി ഇടവകദിനവും കൂടാരയോഗ വാർഷികവും   ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രൗഢഗംഭീരമായി ഇടവകദിനവും കൂടാരയോഗ വാർഷികവും ആഘോഷിച്ചു

പ്രൗഢഗംഭീരമായി ഇടവകദിനവും കൂടാരയോഗ വാർഷികവും. മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി  ആഘോഷിച്ചു. ഓഗസ്റ്റ് മാസം 5-)0 തിയതി ശനിയാഴ്ച രാവിലെ 10.30 മുതൽ 5 മണി വരെ, നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ…

Breaking News
കൂട്ടായ്മയുടെ ഉത്സവമൊരുക്കി ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി സംഗമം

കൂട്ടായ്മയുടെ ഉത്സവമൊരുക്കി ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി സംഗമം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ” ഇടയനോടൊപ്പം” എന്നഒത്തുചേരൽ  പ്രോഗ്രാം യുവജനങ്ങൾക്ക് ഏരെ ഹ്രദൃമായി.. സമ്മർ വെക്കേഷന്റെ ഭാഗമായി ന്യൂജേഴ്സി റോസ് ഡോക്ക് പാർക്കിൽ വെച്ച് കൂട്ടായ്മ നടത്തപ്പെട്ടത്. പ്രോഗ്രാമിൽ പുതുമയാർന്ന പരുപാടികൾ യുവജനങ്ങൾ ക്രമീകരിച്ചത്.ഇടയനോടൊപ്പമുള്ള സഞ്ചാരവും വിവിധ മത്സരങ്ങളും ബാർബിക്…

Breaking News
ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി

ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി

ചിക്കാഗോ:  മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഇടവകദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശരി വി. കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. കുർബാനമധ്യേ…

Breaking News
വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സി.സി.ഡി. കൂട്ടായ്മ

വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സി.സി.ഡി. കൂട്ടായ്മ

ഫിലാഡെൽഫിയ: സെൻറ് ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സി.സി.ഡി. കുട്ടികൾക്കായി നടത്തപ്പെട്ട കൂട്ടായ്മ ഏരെ ഹൃദ്യവും വ്യത്യസ്തവുമായി. കുട്ടികയുടെ മാതാപിതാക്കളുടെയും വിശ്വാസപരിശീലകരുടെയും നേതൃത്വത്തിൽ കൂട്ടായ്മ ഒരുക്കിയത്. സോണി കൊടിഞ്ഞിയിൽന്റെ ഭവനത്തിൽ നടത്തപ്പെട്ട കൂട്ടായ്മയിൽ കുട്ടികൾക്കായി പുതുമയാർന്ന മത്സരങ്ങളും പൂൾ പാർട്ടിയും ബാർബിക്യൂ ക്രമീകരണങ്ങളും…

Breaking News
ക്നാനായ റീജിയൻ  വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

ക്നാനായ റീജിയൻ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

ക്നാനായ കാത്തലിക് റീജിയൻ വൊക്കേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം കോട്ടയം അതിരുപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ ക്നാനായ റീജിയൺ വൊക്കേഷൻ കമ്മീഷൻ ഡയറക്ടർ റവ.ഡോ.ബിബി തറയിൽ എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്ത് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെകുറിച്ച് വിശദീകരിച്ചു. വികാരി ജനറാൾ…

Breaking News
അനുഗ്രഹിതം,അവർണ്ണനീയം “വാ മക്കളേ വാ” കൂടല്ലൂർ സംഗമം

അനുഗ്രഹിതം,അവർണ്ണനീയം “വാ മക്കളേ വാ” കൂടല്ലൂർ സംഗമം

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച് അമ്മേരിക്കയിലും കാനഡയിലുമായി കുടിയേറി  ജീവിക്കുന്നവരുടെ ആദ്യ കുടുംബസംഗമം ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ടു.ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ.ജോസഫ് പെരുന്തോട്ടം വി.കുർബ്ബാന അർപ്പിച്ച് പ്രാർത്ഥിച്ച് ആശംസയർപ്പിച്ചു.ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളും കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച മോൺ.തോമസ്സ് മുളവനാൽ സംഗമം ഉദ്ഘാടനം…

Breaking News
ആസ്ട്രേലിയയിലെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റി യിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ് മൂലയിൽ.

ആസ്ട്രേലിയയിലെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റി യിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ് മൂലയിൽ.

ആസ്ട്രേലിയയിലെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റി യിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ് മൂലയിൽ. പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കാത്താലിക് ചര്‍ച്ച് ഇടവകാംഗമായ സിബി അലക്സ് മൂലയിൽ സിഡ്‌നിയുടെ സമീപം വയോങ്‌ ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുന്നു. റിട്ടേർഡ് കെ എസ്…

Breaking News
ക്നാനായ റ്റീനേജേഴ്സ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ റ്റീനേജേഴ്സ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ കാത്തലിക് റീജിയണിലെ  റ്റീനേജേഴ്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ കോൺഫ്രൺസ് ” എബയിഡ്” ഒരുക്കങ്ങൾ പുരോഗമിക്കുന്നു.അടുത്ത വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ഫ്ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന റ്റീനേജേഴ്സ് കോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്…

Breaking News
ബാലനായ യേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണം: മാർ ജോസഫ് പണ്ടാരശ്ശേരി

ബാലനായ യേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണം: മാർ ജോസഫ് പണ്ടാരശ്ശേരി

ചിക്കാഗോ: ജ്ഞാനത്തിലും പ്രായത്തിലും ദൈവീക പ്രീതിയിലും വളർന്നുവന്ന ബാലനായ യേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി. അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച “എയ്ഞ്ചൽസ് മീറ്റ് – 2023” ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ…