ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു
കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍…