Breaking news

Category: Latest News

Breaking News
ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)   ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 ന്റെ ഉദ്ഘാടനം ജൂലൈ 1ന് ക്നാനായ റീജിയൺ വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ നിർവഹിച്ചു . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ…

Breaking News
ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് നിര്‍വ്വഹിക്കും. വെഞ്ചരിപ്പ് കര്‍മ്മം തത്സമയം ക്നാനായ പത്രം…

Breaking News
ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു…

Breaking News
ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ  ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO) UKKCA യുടെ  സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട്…

Breaking News
ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം: പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി സംസ്ക്കാരം പിന്നീട് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി ചാമക്കാല പെരുംപുഴ കുടുംബാംഗം. മക്കൾ: മിനി (ബിനു) യു കെ , പരേതനായ ബിന്നി ,ബോബൻ (കാനഡ) മരുമക്കൾ ഷാജി ചെന്നങ്ങാട് ചങ്ങലഗിരി…

Breaking News
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സെന്‍സ് ഇന്റര്‍നാഷണല്‍…

Breaking News
ഹോളിഫാമിലി ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും…

Breaking News
കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ്  എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ്…

Breaking News
ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍…

Breaking News
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ തിരുനാളായ ജൂൺ 19 മുതൽ 21 വരെ ഏറെ ഭക്തിപൂർവ്വം ആചരിച്ചു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ…