Breaking news

Category: Breaking News

Breaking News
ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍…

Breaking News
അറുന്നൂറ്റിമംഗലം പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. Live funeral telecasting available

അറുന്നൂറ്റിമംഗലം പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. Live funeral telecasting available

കീഴൂര്‍ (അറുന്നൂറ്റിമംഗലം) പുത്തന്‍പുരയില്‍ പി.എ. മാത്യു (വിമുക്തഭടന്‍/സിഐ.എസ്എഫ് മുന്‍ എഎസ്ഐ)വിന്റെ ഭാര്യ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 10.12.2022 ശനിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മാഞ്ഞൂര്‍ ആട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ ജോസ്,…

Breaking News
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യിലെ സിറ്റി ഓഫ് ക്വിനാന മേയ റിൻ്റെ അതിഥിയായി ജോണിസ് പി സ്റ്റീഫന്‍.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യിലെ സിറ്റി ഓഫ് ക്വിനാന മേയ റിൻ്റെ അതിഥിയായി ജോണിസ് പി സ്റ്റീഫന്‍.

ഓസ്‌ട്രേലിയ യില്‍ കെ സി സി ഒ, കാവ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്റ്, പെര്ത്ത്, ബ്രിസ്‌ബേയ്ന്‍ ഉഴവൂര്‍ സംഗമം തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ നവംബര്‍ 24 ന് ഓസ്‌ട്രേലിയ യില്‍ എത്തിയതായിരുന്നു ജോണിസ് പി സ്റ്റീഫന്‍. പ്രായം കുറഞ്ഞ പ്രാദേശിക സര്‍ക്കാരിന്റെ തലവന്‍, സ്വന്ത്രനായി…

Breaking News
സുജീവനം-2022

സുജീവനം-2022

പുതുവേലി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പുതുവേലി യൂണിറ്റിന്റെയും പുതുവേലി ക്ലബ്ബിന്റെയും കാരിത്താസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്ദികുന്നേല്‍…

Breaking News
കോട്ടയം അതിരൂപതയ്ക്ക് മിഷന്‍ ലീഗ് സംസ്ഥാന അവാര്‍ഡ്

കോട്ടയം അതിരൂപതയ്ക്ക് മിഷന്‍ ലീഗ് സംസ്ഥാന അവാര്‍ഡ്

ഭരണങ്ങാനം: ചെറുപുഷ്പം മിഷന്‍ ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച രൂപതയ്ക്കുള്ള അവാര്‍ഡ് ഭരണങ്ങാനത്ത് നടന്ന മിഷന്‍ ലീഗ് സംസ്ഥാന പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ മുവാറ്റുപുഴ രൂപത മ്വെതാന്‍ യൂഹന്നാനോന്‍ മാര്‍ തെയഡോഷ്യസ് സമ്മാനിച്ചു. മികച്ച മേഖലകളായി കോട്ടയം അതിരൂപതയിലെ ഉഴവൂര്‍, കിടങ്ങൂര്‍ ഫൊറോനകളും ശാഖകളായി…

Breaking News
ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ജെയിൻ മാക്കിലിന്റെ നേത്ര്യുത്വത്തിൽ പുതിയ കെ. സി. എസ്. ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ സിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പുതുതായി…

Breaking News
തോട്ടറ പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. Live funeral telecasting available

തോട്ടറ പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. Live funeral telecasting available

തോട്ടറ: പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. സംസ്കാര 05/12/2023 തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:

Breaking News
“സ്നേഹദൂത്” ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്സിയിൽ തുടക്കമായി

“സ്നേഹദൂത്” ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്സിയിൽ തുടക്കമായി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായകത്തോലിക്ക പള്ളി ഇടവകയുടെ അഞ്ചാംവാർഷിക ക്രിസ്തുമസ്സ് കരോൾ “സ്നേഹദൂത്” തുടക്കമായി.ഇടവകയുടെ നാല് കൂടാരയോഗങ്ങളിൽ വിവിധ ദിവസങ്ങളിൽ വികാരി ഫാ.ബിൻസ് ചേത്തലിന്റെ സാന്നിധ്യത്തിൽ കൂടാരയോഗ കോർഡിനേറ്റർ മാരുടെ നേതൃത്വത്തിൽ കൂടാരയോഗ അംഗങ്ങളോടൊപ്പം സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ ഭവനങ്ങൾ സന്ദർശിക്കുന്നു.ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ച്കൊണ്ട് ഭവനങ്ങളിൽ കൊണ്ടു പോകുന്ന…

Breaking News
അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം റെയില്‍വേ ഗുഡ്‌സ് ഷെഡ് പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായിട്ടാണ് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും…

Breaking News
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ…