കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്കും വിതരണം ചെയ്തു
കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.സി.സി. കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ, ഇടവക വികാരി ഫാ. എബ്രഹാം പറമ്പേട്ട്, യൂണിറ്റ് പ്രസിഡന്റ് ജോസ് വെങ്ങാലില്‍ എന്നിവര്‍ ചേര്‍ന്നു നട്ടു.കെ.സി.സി. യൂണിറ്റ് എല്ലാ ഇടവകാംഗങ്ങള്‍ക്കും മാസ്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാസ്കുകള്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് വെങ്ങാലില്‍ വികാരി
Read More