Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ്  ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ്  ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്

കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു.

Read More
യു കെ ക്നാനായ മാട്രിമോണിയൽ . പുത്തൻ ചുവടുവയ്പ്പുമായി യു കെ കെ സി എ

യു കെ ക്നാനായ മാട്രിമോണിയൽ . പുത്തൻ ചുവടുവയ്പ്പുമായി യു കെ കെ സി എ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, (UKKCA PRO) ക്‌നാനായ സമുദായത്തിൻ്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങൾക്ക് കരുത്തേകാനായി UK യിലെ ക്നാനായക്കാരുടെ സംഘടനയായ UKKCA ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കൾക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരൻമാരെ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. കുടിയേറ്റത്തിൻ്റെ കുലപതിയായ

Read More
ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയുടെ  യുവജന  സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡന്റ്

Read More
പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം കണ്ണൂരിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ കയ്യിൽ നിന്നും വൃക്ഷതൈ സ്വീകരിച്ചു നട്ടുകൊണ്ട് പരിസ്ഥിതിദിനഘോഷങ്ങൾക്കു തുടക്കം

Read More
ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.

ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.

ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.ഭാര്യ തങ്കമ്മ പുന്നത്തുറ പൂഴിക്കാലാ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ .മക്കൾ : ജിജി, എലിസബത്ത് , കവിത. മരുമക്കൾ :

Read More
ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ദുബായ് ക്നാനായ കത്തോലിക്ക സ്റ്റുഡന്റസ് ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി മെയ് 22ആം തീയതി ഒരു വെബിനാർ നടത്തുകയുണ്ടായി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ദുബായ് KCSL പ്രസിഡന്റ് ജോയറ്റ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. KCC ദുബായ് പ്രസിഡന്റ് ശ്രീ ജോബി വള്ളീന വെബിനാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ

Read More
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ “E-Learning” ന്‌ സൗജന്യ High Speed Hotspot അവസരമൊരുക്കി കൈപ്പുഴ പള്ളികൈപ്പുഴ: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ എജ്യുക്കേഷന്‌ ബുദ്ധിമുട്ടു അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ High Speed Hotspot ഒരുക്കി കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളി. 8, 9, 10, 12

Read More
സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി സാൻഹോസെ :  സെന്റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31  ഞായറാഴ്ച ഭക്തിയാദരവ്‌പൂർവം കൊണ്ടാടി.

Read More
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ചലഞ്ചുമായി കെ.എസ്.എസ്.എസ്കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍

Read More

കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ

വിവിന്‍ ഓണശേരില്‍ സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും കോവിഡ് ബാധിതര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും വി.കുര്‍ബാനയും ആരാധനയും നടത്തപ്പെടുന്നു.പള്ളിയില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് www.sanjoseknanayachuruch.com എന്ന വെബ് സൈറ്റ് വഴിയും facebook വഴിയും കുര്‍ബാനയും ആരാധനയും

Read More