പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്
കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന് എം.പി നിര്‍വ്വഹിച്ചു.
Read More