
അമനകര നാരമംഗലത്ത് ജോൺ എൻ.കെ. (69) നിര്യാതനായി. സംസ്കാരം 28.06.2025 ശനിയാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അമനകര (താമരക്കാട്) സെന്റ്. സെബാസ്ററ്യൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.
ഭൗതികശരീരം 28.06.2025 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കണ്ടുവരുന്നതാണ്.
Facebook Comments