Breaking news

ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി

ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി. പരേത കുറുമുള്ളൂർ കുഴിയമ്പറമ്പിൽ കുടുംബാംഗമാണ്.സംസ്കാരം 13.02.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോയി കുര്യൻ,മിനിമോൾ സാബു ( Austalia) ജെസ്സി ടോമി ( Delhi), അനിത ജയിൻ ( America) ജോബി ഐത്തിൽ ( UK).

മരുമക്കൾ : സാലി ജോയി ( കുടുമ്പക്കുഴിയിൽ ,കൂടല്ലൂർ ) സാബു അലക്സ് ( Australia,പുളിക്കമ്യാലിൽ ചാമക്കാല )ടോമി Delhi  ( വട്ടാടികുന്നേൽ ഉഴവൂർ ), ജയിൻ മാത്യു ( America, കളരിക്കൽ ചെറുകര), ലിസ്ബി അലോഷ്യസ്  ( UK കുഴിപ്ലാക്കിയിൽ ,ഉഴവൂർ) 

കൊച്ചു മക്കൾ : സിമി ജോയി , സിനി ജോയി  ,  ഡോ: ആഷ്ലി സാബു , ആൽഫിൻ സാബു ,അലീന ടോമി ,അനൈന ടോമി , സ്റ്റീവ് ടോമി ,ബോസ്കോ ജയിൻ , ഓസ്റ്റിൻ ജയിൻ ,ലിയോൺ ജോബി , ദിയ മരിയ ജോബി ,ജൊഹാൻ ജോബി .സഹോദരങ്ങൾ : പരേതനായ കുഴിയമ്പറമ്പിൽ കുഞ്ഞപ്പൻ  , പരേതയായ ചിന്നമ്മ ഓണം തുരുത്ത്, കുഞ്ഞാക്കോ കുഴിയമ്പറമ്പിൽ, തോമസ് കുഴിയമ്പറമ്പിൽ, ജോയി കുഴിയമ്പറമ്പിൽ, ലീല കണിയാംകിഴക്കേൽ,കുറുമുള്ളൂർ ,ഫ്രാൻസിസ് കുഴിയമ്പറമ്പിൽ, മേരി ഫിലിപ്പ് പഴയപുരയിൽ കല്ലറ ,സിസ്റ്റർ ജൂലി ( വിസിറ്റേഷൻ കോൺവെൻ്റ് ).

LIVE LINK:

Facebook Comments

knanayapathram

Read Previous

വാരപ്പെട്ടി ആച്ചിക്കൽ ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.