Breaking news

മാറിയിടം ഭഗവതികുന്നേൽ പി.യു. തോമസ് (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാറിയിടം: ഭഗവതികുന്നേൽ ഉലഹന്നാൻ മകൻ  പി.യു. തോമസ് (88) നിര്യാതനായി. സംസ്കാരം 19/09/2023 ചൊവ്വാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി തോമസ്  പാച്ചിറ പടിഞ്ഞാറേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബി തോമസ്, ഗ്രേസിക്കുട്ടി തോമസ്, മോൾസി  തോമസ് (ഹെഡ്മിസ്ട്രസ് സെന്റ്. ആന്റണീസ് യു.പി.സ്കൂൾ അറുന്നൂറ്റിമംഗലം). മരുമക്കൾ: ആലീസ് ബേബി പടിക്കപ്പറമ്പിൽ (നീറിക്കാട്), ജയിംസ് കിഴക്കേപ്പറമ്പിൽ (പേരൂർ), സജി ജോൺ കളത്തിക്കോട്ടിൽ (ഞീഴൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

മറ്റക്കര മണ്ണുക്കുന്നേൽ ഗ്രേസി എബ്രഹാം (59) നിര്യാതയായി. Live Funeral telecasting available

Read Next

കിഴക്കേനട്ടാശ്ശേരി പരമറ്റത്തിൽ പി.സി. ജോസ് (84- വിമുക്ത ഭടൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE