കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെയും ഷിനിയുടെയും മകനും കല്ലറ സെൻ്റ് തോമസ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി വീണാണ് അപകടം ഉണ്ടായത്. ആൻ മരിയ ജോണി ഏക സഹോദരിയാണ്.
Facebook Comments