Breaking news

നാരകക്കാനം പൂവത്തേൽ ജോസഫ് തോമസ്‌ (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നാരകക്കാനം പൂവത്തേൽ ജോസഫ് തോമസ്‌ (78) നിര്യാതനായി. സംസ്കാരം 02.092023 ശനിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നാരകക്കാനം സെന്റ്‌ ജോസഫ് ദൈവാലയത്തില്‍. ഭാര്യ അന്നമ്മ തോട്ടറ ഇടവക ഒരപ്പാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുമ, സുധ, സുജ, സുനി, സിന്ധു. മരുമക്കള്‍: ജോയി ജോസഫ് മുളയിങ്കല്‍ (പടമുഖം), മാത്യു പി.ജെ. പാറയ്ക്കല്‍ (നെടിയശാല), ജോയി ഫിലിപ്പ് തോട്ടത്തില്‍ പടമുഖം), സാവിയോ മാത്യു ആകശാലയില്‍ (പിറവം), ഷിബു ചാക്കോ ചെന്നാട്ടുകുഴിയില്‍ (പിറവം), പരേതന്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് രാജു തോമസിന്റെ ജേഷ്ഠനും, NCP സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കന്റെ അമ്മാവനുമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കൈപ്പുഴ തൊടുകയില്‍ ടി.പി. ചാക്കോ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

127 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്