Breaking news

കൈപ്പുഴ തൊടുകയില്‍ ടി.പി. ചാക്കോ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ തൊടുകയില്‍ ടി.പി. ചാക്കോ (96) നിര്യാതനായി. സംസ്കാരം 03.09.2023 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ കീഴൂര്‍ മാങ്കോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ടോമി (സ്വിറ്റ്സര്‍ലൻഡ്), ഡയസി, ബിജു (ഓസ്ട്രേലിയ), ഡെറ്റി (സ്വിറ്റ്സര്‍ലൻഡ്,ഡെന്നി (ഓസ്ട്രേലിയ),ജോബി (യു.കെ.).മരുമക്കള്‍:ആന്‍സിമണ്ഡപത്തില്‍ (പേരൂര്‍),,ലൂക്കോസ്ചാമക്കാലായില്‍ (കൈപ്പുഴ),മോളിവെളിയത്ത് (നീണ്ടൂര്‍),രാജുകാനാട്ട് (ഉഴവൂര്‍),ബിജുചാലയില്‍ (നീണ്ടൂര്‍),ജൂബിനഎട്ടുപറയില്‍ (നീണ്ടൂര്‍). സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച 12.00 pm മുതല്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

 

Facebook Comments

knanayapathram

Read Previous

കല്ലറ ലക്ഷണത്തുപറമ്പില്‍ ജോസഫ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

നാരകക്കാനം പൂവത്തേൽ ജോസഫ് തോമസ്‌ (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE