Breaking news

ഒളശ്ശ പടവത്തില്‍ ജോസഫ് (ബാബു-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പടവത്തില്‍ ജോസഫ് (ബാബു-74) നിര്യാതനായി. സംസ്കാരം 28.08.2023 തിങ്കളാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശസെന്റ്‌ ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ലിസി താഴത്തങ്ങാടി കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ലീമോള്‍ ടിം ജോസഫ്, ജീമോള്‍. മരുമക്കള്‍: Adv. ബിനു പുലിക്കക്കണ്ടം (പാലാ), ബബിത കൊച്ചുപാലത്താനത്ത്‌ (കിഴക്കേ നാട്ടാശ്ശേരി), റോജി കല്ലുങ്കല്‍ (മള്ളൂശ്ശേരി). മൃതദേഹം തിങ്കളാഴ്ച രാവിലെ 9 ന് വസതിയില്‍ കൊണ്ടുവരും.

LIVE LINK:

Facebook Comments

knanayapathram

Read Previous

കെ സി സി ഒ യുടെ ആഭിമുഖ്യത്തിൽ ഗോത്രപിതാവായ ക്നായ് തോമയുടെ ഛായാചിത്രം ഓഷ്യാനയിലെ എല്ലാ കനാനായ കുടുംബങ്ങളിലേക്കും…

Read Next

ഒരുമകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി അറ്റ്ലാന്റയിലെ ഓണമാഘോഷം