Breaking news

ഞീഴൂര്‍ പാറശ്ശേരില്‍ P. T. ജോസ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പാറശ്ശേരില്‍ P. T. ജോസ് (69) നിര്യാതനായി. സംസ്കാരം 15.08.2023 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ചിന്നു ഞീഴൂര്‍ തത്തംകുളം കുടുംബാംഗമാണ്. മക്കള്‍: പ്രശാന്ത് (കാനഡ), പ്രദീഷ് (USA). മരുമക്കള്‍: ജിബിയ (ഒറ്റതൈക്കല്‍), ആഷ്‌ലി (പുതിയടത്തുശേരില്‍). കൊച്ചുമക്കള്‍: ജോണ, ജിയാന, ജോസ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

15-ാമത് കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോയില്‍ 2024 ജൂലൈ 4 മുതല്‍ 7 വരെ

Read Next

ക്നാനായക്കാർക്ക് അഭിമാനമായി കനേഡിയൻ പോലീസ് ഓഫീസിൽ ആദ്യമായി ജിനിഷ് ജോസഫ് ചൂരക്കാടൻ ചുമതലയേറ്റു