Breaking news

വെച്ചൂർ വലിയമംഗലത്ത് ഏലിക്കുട്ടി മത്തായി (86) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

വെച്ചൂർ വലിയമംഗലത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (86) നിര്യാതയായി. സംസ്ക്കാരം 04/05/2023 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത വെച്ചൂർ കല്ലിത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, മേരി, ലീലാമ്മ, ജോമിച്ചൻ, ടോമി. മരുമക്കൾ: ജോസ് കളത്തിൽ, ജോസഫ് വടകര, തോമസ് കട്ടിണശേരിൽ, ജോസി ചിറ്റേഴത്തുചിറ, ഷില്ലി കുഴിമറ്റത്തിൽ.

LIVE LINK:

Facebook Comments

knanayapathram

Read Previous

UKKCA യുടെ 20മത് കൺവൻഷന്റെ വിജയത്തിനായി രൂപീകൃതമായ വിവിധ കമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു

Read Next

കുമരകം കൊച്ചുപറമ്പിൽ കെ. ഐ. സെെമൺ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE