ഓസ്ട്രേലിയൻ മലയാളി നഴ്‌സ്‌ നെടുമ്പാശ്ശേരിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

പടമുഖം : പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന ശ്രീ അഭിഷേക് പുന്നവേലിൽ കെയിൻസ് മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു. കെയിൻസിലുള്ള മലയാളികളെ സഹായിക്കുന്നതിൽ ശ്രീ അഭിഷേക് എന്നും മുൻപിലുണ്ടായിരുന്നു.
ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.
Facebook Comments

Read Previous

സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

Read Next

കെ.സി.വൈ.എൽ നാലാമത് സെനറ്റ് സമ്മേളനം നടത്തപ്പെട്ടു