Breaking news

വാകത്താനം കൂവക്കട തങ്കമ്മ തോമസ്‌ (96) നിര്യാതയായി. Live funeral telecasting available

വാകത്താനം കൂവക്കട പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ്‌ (96) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 09.12.2022 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ്‌ മാത്യൂസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത റാന്നി കല്ലേലുമണ്ണില്‍ കുടുംബാംഗമാണ്. മകള്‍: കുഞ്ഞൂഞമ്മ. മരുമകന്‍: പടിയാനിയ്ക്കല്‍ കുഞ്ഞൂഞ്ഞുകുട്ടി.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഉഴവൂർ കരോട്ടുവേലിക്കെട്ടേല്‍ ജോസഫിനാ (97) നിര്യാതയായി. Live funeral telecasting Available

Read Next

മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു