Breaking news

ചാരമംഗലം കറുകപറമ്പിൽ ആൻസി ജോർജ്ജ് (58) നിര്യാതയായി. Live funeral telecasting available

കണിച്ചുകുളങ്ങര: കറുകപറമ്പിൽ ജോർജ്കുട്ടിയുടെ ഭാര്യ ആൻസി ജോർജ് (58) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 02.11.2022 ബുധനാഴ്ച 3.00 pm ന് ചാരമംഗലം സെന്‍റ് ആന്‍സ് (DCM) ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: ജിൻസ് ജോർജ്, ജീന ജോർജ്. മരുമകൾ: ഷാലി ജിൻസ്. മൃതദേഹം അന്നേ ദിവസം, ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
LIVE LINK:

 

Facebook Comments

knanayapathram

Read Previous

ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Read Next

അലക്സ്‌നഗർ കട്ടിയാങ്കൽ അച്ചന്മാരുടെ മാതാവ് മേരി(95) നിര്യാതയായി