Breaking news

കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. Live funeral telecasting available

കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.10.2022 ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (പുത്തന്‍പള്ളി). ഭാര്യ പരേതയായ ലീലാമ്മ സിറിയക്ക്. മക്കള്‍: മിനി, സുനു, സോഫി, സോണിയ. മരുമക്കള്‍: മനോജ്‌ മാത്യു വെട്ടിമൂട്ടില്‍ (TVM), ജോയിസ് ജേക്കബ് മണലേല്‍ (പൂഴിക്കോല്‍), ജിം അബ്രാഹം മാക്കീല്‍ (മാഞ്ഞൂര്‍), ബിജു പീറ്റര്‍ മുളവേലിപ്പുറത്ത് (ചേര്‍പ്പുങ്കല്‍). സഹോദരങ്ങള്‍: പരേതനായ T. തോമസ്‌, പരേതയായ മേരിക്കുട്ടി, പരേതനായ ജോസഫ്, ഫാ. അബ്രാഹം കോട്ടൂപ്പറമ്പില്‍, സെലിയാമ്മ, ഫാ. മാത്യു കൂട്ടൂപ്പറമ്പില്‍, ജോര്‍ജ്ജ്, പരേതനായ അലക്സാണ്ടര്‍.

LIVE LINK:

Facebook Comments

knanayapathram

Read Previous

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

തോട്ടറ രണ്ടാംകാട്ടില്‍ മേരി എബ്രഹാം (63) നിര്യാതയായി. Live funeral telecasting available.