Breaking news

പുതുവേലി കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. Live funeral telecasting available

പുതുവേലി: കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.12.2021 ബുധനാഴ്ച 03.30 pm ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ മാര്‍ഗരറ്റ് കരിങ്കുന്നം വലിയനിലത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജി (കുവൈറ്റ്), കുഞ്ഞുമോള്‍ (ഇറ്റലി) ബിജി (ഡല്‍ഹി), ലാലു (ഇറ്റലി),. മരുമക്കള്‍: ഷാലിനി വള്ളോംകുന്നേല്‍ (ഉഴവൂര്‍ ), മാത്യു പുതുപ്പറമ്പില്‍ (കല്ലറ), ബെന്നി പാതിരിക്കല്‍ (ഡല്‍ഹി, /മാറിക), ബിനു വടക്കുംമുറിയില്‍ (അരീക്കര,/ ഇറ്റലി).

LIVE LINK

Facebook Comments

knanayapathram

Read Previous

സിസ്റ്റര്‍ ഷീന ജോസഫ് SMSM സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍

Read Next

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. Live funeral telecasting available