Breaking news

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. Live funeral telecasting available

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.12.2021 ചൊവ്വാഴ്ച 03.30 pm ന് വീട്ടില്‍ ആരംഭിച്ച്കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത നീണ്ടുര്‍ തേനാകര കുടുംബാംഗമാണ്. മക്കള്‍: മേരി സെബാസ്റ്റ്യന്‍ (കുഞ്ഞുഞ്ഞമ്മ, അരയന്കാവ്), ലീലാമ്മ ദേവസ്യ (കാണക്കാരി), പരേതയായ ലിസിമോള്‍ പയസ് ചെന്നൈ, ജോണ്‍സി ടോമി കളരിക്കല്‍ (കരിപ്പാടം), മരുമക്കള്‍: സെബാസ്റ്റ്യന്‍ കണ്ടത്തില്‍ (അരയന്‍കാവ്), ദേവസ്യ നിലയ്ക്കത്തനത്ത് (കാണക്കാരി), പയസ് കാഞ്ഞിരത്തിങ്കല്‍ (ചെന്നൈ), ടോമി കൂട്ടകൈതയില്‍ (ഇരവിമംഗലം).

LIVE LINK:

Facebook Comments

knanayapathram

Read Previous

പുതുവേലി കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. Live funeral telecasting available

Read Next

ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ 2021 ഡിസംബർ 11,12 തീയതികളില്‍. Live telecasting available