വെള്ളൂര്‍: തോന്നല്ലൂര്‍ പുതാമഠത്തില്‍ പരേതനായ ഉലാഹന്നാന്റെ ഭാര്യ മറിയം ഉലഹന്നാന് (106) നിര്യാതയായി. മക്കള്‍: പരേതയായ അന്നക്കുട്ടി, മറിയക്കുട്ടി, ഏലിക്കുട്ടി, ലീലാമ്മ, പരേതയായ ഡെയ്സി. മരുമക്കള്‍: പരേതനായ ഉതുപ്പാന് മുട്ടക്കുളത്ത്കാലായിൽ (തൊട്ടറ), പരേതനായ ചാണ്ടി കിഴക്കംമ്മ്യലിൽ (തോട്ടറ), പരേതനായ ജോസഫ് കോനേത്ത്വൈപ്പേൽ (വെള്ളൂര്‍), തോമസ് തെനാകര (തൊടുപുഴ). പരേത വെള്ളൂർ പുതാമഠത്തിൽ കുടുംബാംഗമാണ്.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.
LIVE LINK:
Facebook Comments