Breaking news

Category: INDIA

INDIA
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

ലോകം  ആസകലം കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്  പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്ക്,  ടൗവൽ എന്നിവക്കു ക്ഷാമം നേരിടുകയാണ്. ഈ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം അതിരൂപത യുടെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയോടൊപ്പം KCYL തടിയമ്പാട് യൂണിറ്റും  മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു.…

INDIA
ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ  വായന മരിച്ചു എന്ന് വിലപിക്കുന്ന എന്ന ന്യൂ ജനറേഷൻ യുഗത്തിൽ ഹൃദ്യമായ  വായനാനുഭവം  അനുവാചകർക്ക് പ്രധാനം ചെയ്യുന്ന  ന്യൂജനറേഷൻ നോവൽ തന്നെയാണ് സ്നേഹത്തിൻറെ അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായെക്കുറിച്ച് ആ വിശുദ്ധന്റെ തന്നെ  നാമധേയത്തിലുള്ള  പള്ളിയിലെ (മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ…

INDIA
ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

നട നടായോ നട…….. കേട്ടില്ലേ …..നട വിളിയുടെ ആരവം? അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം……ഒരു കോരിത്തരിപ്പ്……..ഒരു ഗൃഹാതുരത്വം……അത് പറഞ്ഞാൽ മനസ്സിലാകണമെങ്കിൽ ഒരു ക്നാനായക്കാരനായി ജനിക്കണം. തീർച്ചയായും….. നമ്മുടെ കാർന്നോന്മാർ പകർന്നു തന്ന ആ പാരമ്പര്യം….തലമുറകൾ താണ്ടിവന്ന തനിമയാർന്ന വിശ്വാസ പൈതൃകം ……..അതിന്റെ തനിമയും കെട്ടുറപ്പും ഇന്നും ഈ…

Entertainment
യു കെ ക്നാനായ മിഷൻ എങ്ങും ആശങ്ക മാത്രം യു കെയിൽ ക്നാനായ സമുദായം വിഭജിക്കപ്പെടുമോ ? യു കെ കെ സി എ യുടെ കീഴിൽ മുന്നേറണമെന്ന് യു കെ യിലെ ഭൂരിപക്ഷം ക്നാനായക്കാർ

യു കെ ക്നാനായ മിഷൻ എങ്ങും ആശങ്ക മാത്രം യു കെയിൽ ക്നാനായ സമുദായം വിഭജിക്കപ്പെടുമോ ? യു കെ കെ സി എ യുടെ കീഴിൽ മുന്നേറണമെന്ന് യു കെ യിലെ ഭൂരിപക്ഷം ക്നാനായക്കാർ

എഡിറ്റോറിയൽ  യു കെയിൽ ക്നാനായ മിഷന്റെ  ആരംഭം മുതൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ട എന്നതായിരുന്നു ക്നാനായ പത്രം എഡിറ്റോറിയൽ ടീമിന്റെ തീരുമാനം, കാരണം ക്നാനായ മിഷന്റെ  വരവോടുകൂടി യു കെയിലെ ക്നാനായ സമുദായവും യു കെ കെ സി എ യും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.…

Breaking News
കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ

കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ

വിവിന്‍ ഓണശേരില്‍ സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും കോവിഡ് ബാധിതര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും വി.കുര്‍ബാനയും ആരാധനയും നടത്തപ്പെടുന്നു.പള്ളിയില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് www.sanjoseknanayachuruch.com എന്ന വെബ് സൈറ്റ് വഴിയും facebook വഴിയും കുര്‍ബാനയും ആരാധനയും…

INDIA
തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഫണ്ട് കൈമാറി

തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഫണ്ട് കൈമാറി

ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ദശവത്സര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 101 വനിതകൾക്കായി ഏർപ്പെടുത്തുന്ന സ്വയം തൊഴിൽസംരഭത്തിന് സഹായമായി  തയ്യൽ മെഷീനും പരിശീലനവും നല്കുന്നതിന് ആവശ്യമായ ഫണ്ട് കൈമാറി . ഈ പദ്ധതിക്ക് ഇടവകയിലെ ലീജിയൺ ഓഫ് മേരീ , പ്രയർ ഗ്രൂപ്പ് , വിമൺസ്…

INDIA
വനിതാദിനത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു

വനിതാദിനത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു

അഖില ലോക വനിതാ ദിനമായ മാർച്ച് 8 ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തലോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വനിതാദിനാലോഷത്തിൽ ഇടവകയിലെ ഏറ്റവും മുതിർന്ന വനിതകളെ അലങ്കാര തലപ്പാവ് അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ വനിതകൾക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പാരീഷ് എക്സിക്യൂട്ടീവ്…