Breaking news

Category: Latest News

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിസ്സാ ഹട്ടുമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്കായി ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…

Breaking News
കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 19.02.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. LIVE LINK:  

Breaking News
മഞ്ഞൂര്‍ സൗത്ത് കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ സൗത്ത് കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ സൗത്ത്: കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.02.2023 ശനിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ സാലി ചാമക്കാല പ്ലാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സലീബ്, ടാനിയ (ഇരുവരും ജര്‍മനി), വിന്‍സന്റ് (ഡല്‍ഹി).…

Breaking News
ഇരവിമംഗലം കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.02.2023 ശനിയാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:    

Breaking News
ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 15.02.2023 ബുധനാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
ഭിന്നശേഷിയുള്ളവവര്‍ക്ക് സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവവര്‍ക്ക് സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഹായ ഉപകരണങ്ങളുടെയും മരുന്നുകളുടെയും…

Breaking News
ചിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെ.മേരീസിൽ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു

ചിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെ.മേരീസിൽ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു

ചിക്കാഗോ:   മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 2023 ഓഗസ്റ്റ് 12 മുതൽ 20 വരെ തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന പ്രധാനാ തിരുനാളിന്റെ ധനസമാഹരണ ഉദ്ഘാടനം ഫെബ്രുവരി 12 ഞായറാഴ്ച 10 മണിക്കുള്ള വിശുദ്‌ധ കുർബാനയ്ക്കുശേഷം നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായിരിക്കും എന്നതാണ് ഈ തിരുനാളിന്റെ…

Breaking News
ക്‌നാനായ  കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ മാർച്ച് 7ന് കൊടുങ്ങല്ലൂരിൽ .

ക്‌നാനായ കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ മാർച്ച് 7ന് കൊടുങ്ങല്ലൂരിൽ .

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’…

Breaking News
അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി

അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി

വ്യക്തിത്വ വികസനവും, ജ്ഞാനസമ്പാദനവും, തൊഴില്‍ നേടലുമൊക്കെ ടെക്‌നിക്കുകളും, പ്രാവിണ്യ പരിശീലനം നേടിയവരും, ആഢ്യരെന്നു കരുതപ്പെടുന്നവര്‍ക്കു മാത്രമായി ലഭ്യമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവസരങ്ങളും, പണവും ഇല്ലാത്തതുകൊണ്ട് മാത്രം കൊഴിഞ്ഞുവീഴുന്ന പ്രതിഭക്കുരുന്നുകളെ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കുന്ന ‘അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി. സിര്‍ഹിങ് വില്ലേജിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട…

Breaking News
റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി

റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി

തേറ്റമല: ന്യൂഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി . തേറ്റമല ഇടവക കല്ളോടി പുളിമലയിൽ ഷിബു – സിനി ദമ്പതികളുടെ മകൾ ഡെൻസിൽ മരിയക്കാണ് സ്വർണ്ണം ലഭിച്ചത്. മണ്ണൂത്തി വെറ്റനറി കോളേജിലെ ബാച്ചിലർ ഓഫ്…