Breaking news

Category: Latest News

Breaking News
ഉഴവൂര്‍ വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍: വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.02.2023 ചൊവ്വാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ ലൈസ പയസ്‌മൗണ്ട് ചെറുപുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിമി (ബെല്‍ജിയം), സിമി (UK),…

Breaking News
തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ആരയൻകാവ്: തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. സംസ്‍കാര ശുശ്രൂഷകള്‍ 20-02-2023 തിങ്കളാഴ്ച 3.30 pm ന് വസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി തേനംമാക്കിൽ. മക്കൾ: ജയ്മി ലൈജു (ഇറ്റലി), ജെയ്‌മോൻ ജോസഫ് (ഇറ്റലി). മരുമക്കൾ:…

Breaking News
നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ: പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 19.02.2023 ഞായറാഴ്ച 3.30 pm ന്‌ സ്വവസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷംനീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ നീണ്ടൂർ പറമലയിൽ ഫിലോമിന. മക്കൾ: സുഗന്ധി, സുബി, സുനിമോൾ, മരുമക്കൾ: സിജോ (കൈപ്പുഴ), തോമസ് (നീണ്ടൂർ),…

Breaking News
ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ

ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ

സിജോയ് പറപ്പള്ളിൽ ഫ്ലോറിഡ: അമേരിക്കയിലെ ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പതിനെട്ട് വയസ്സിന് മേൽ പ്രായം ചെന്ന അവിവാഹിതരായ യുവതീയുവാക്കൻ മാരുടെ സംഗമം – “റീ ഡിസ്കവർ 2023” ജൂലൈ 22 മുതൽ 25 വരെ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടും.ഇതിലേക്കുള്ള രജിട്രേഷൻ ഫെബ്രുവരി 25 ഞായറാഴ്ച ഇടവക,…

Breaking News
നാഷണല്‍ ഷോട്ട് പുട്ട് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടി കവുന്നുംപാറയില്‍ സ്റ്റീസണ്‍ കെ. മാത്യു

നാഷണല്‍ ഷോട്ട് പുട്ട് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടി കവുന്നുംപാറയില്‍ സ്റ്റീസണ്‍ കെ. മാത്യു

ഫെബ്രുവരി 14 മുതല്‍ 18 വരെ കല്‍ക്കട്ടയില്‍ നടന്ന 43-ാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 45-50 വയസ് വിഭാഗത്തിലെ ഷോട്ട്പുട്ട് ഇനത്തില്‍ ഇടക്കോലി ഇടവകാംഗം കവുന്നുംപാറയില്‍ സ്റ്റീസണ്‍ കെ. മാത്യു ചാമ്പ്യനായി. ഗുജറാത്ത് അത് ലറ്റിക് അസ്സോസിയേഷന്റെ സ്റ്റേറ്റ് സെക്രട്ടറിയില്‍ നിന്ന് സ്റ്റീസണ്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.…

Breaking News
UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച്25ന്

UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച്25ന്

  മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA സാർവ്വത്രികസഭയിലും പൗരസ്ത്യ സഭാകൂട്ടായ്മയിലും സാമൂഹിക-സാംസ്ക്കാരിക- സഭാത്മക തനിമ നിലനിർത്തി പോരുന്ന ക്നാനായ സമൂഹത്തിന്റെ ഗോത്ര പിതാവ്, സെലൂഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിന്റെ നിർദ്ദേശാനുസരണം ഉറഹമാർ യൗസേപ്പ് മെത്രാനും വൈദികരും ശെമ്മാശൻമാരും അൽമായരുമടങ്ങുന്ന കുടിയേറ്റസംഘത്തിന്റെ മലങ്കരയിലേയ്ക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നായിത്തൊമ്മൻ പിതാവിന്റെ…

Breaking News
ടീച്ചേഴ്‌സ് ഗില്‍ഡ് യാത്രയയപ്പ് സമ്മേളനം

ടീച്ചേഴ്‌സ് ഗില്‍ഡ് യാത്രയയപ്പ് സമ്മേളനം

തെള്ളകം: കോട്ടയം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സുത്യര്‍ഹമായി സേവനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന 57 അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള യാത്രയയപ്പ് സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ…

Breaking News
നവീകരണസമിതി കേസ്: ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സ്റ്റേ നീട്ടി

നവീകരണസമിതി കേസ്: ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സ്റ്റേ നീട്ടി

കൊച്ചി: നവീകരണസമിതി കേസില്‍ ജില്ലാക്കോടതിയില്‍നിന്നുണ്ടായ വിധിയ്‌ക്കെതിരെ കോട്ടയം അതിരൂപതയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപ്പീലുകളില്‍ താത്ക്കാലിക സ്റ്റേ നേരത്തെ അനുവദിച്ചിരുന്നു. ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 17) കേസു വീണ്ടും പരിഗണിക്കുകയുണ്ടായി. സ്റ്റേ നീട്ടിക്കൊടുക്കുന്നതിനെതിരെ നവീകരണസമിതി വാദമുന്നയിച്ചെങ്കിലും അപ്പീലുകള്‍ പരിഗണനാര്‍ഹമായതിനാല്‍ ഹൈക്കോടതി കേസുകള്‍ ഫയലില്‍ സ്വീകരിച്ച് അപ്പീല്‍…

Breaking News
തയ്യല്‍ മിത്ര പദ്ധതി – തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

തയ്യല്‍ മിത്ര പദ്ധതി – തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്ര പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. നെതര്‍ലെന്റിലെ സ്റ്റിച്ചിംഗ് ആനന്ദഭവന്റെ…